OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഇടപെടല്‍; സീക്കുന്നിലെ 17 കുടുംബങ്ങളുടെ പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു

  • S.Batheri
08 Sep 2020

ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരസഭാപരിധിയിലെ സീക്കുന്നിലെ 17 കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം ഒടുവില്‍ ഫലപ്രാപ്തിയിലേക്ക്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് സീക്കുന്നിലെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. എല്‍ എല്‍ എയുടെ നേതൃത്വത്തില്‍ 2014-15 വര്‍ഷത്തിലാണ് പട്ടയമെന്ന സീക്കുന്നുകാരുടെ ആഗ്രഹം മുന്‍നിര്‍ത്തി യോഗം വിളിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ റവന്യൂവകുപ്പുമായി നിരന്തരമായി ബന്ധപ്പെടുകയും അതിന്റെ നടപടിക്രമങ്ങള്‍ നടത്തുകയും ചെയ്തത്. മറ്റ് നടപടിക്രമങ്ങളെല്ലാം അന്തിമഘട്ടത്തിലാണെന്നും സീക്കുന്നിലെ കുടുംബങ്ങള്‍ക്ക് അധികം വൈകാതെ പട്ടയവിതരണം നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show