OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനം ചെയ്തു.

  • S.Batheri
18 Aug 2020

ബത്തേരി:അമ്പലവയല്‍ കാര്‍ഷിക കോളേജ് എസ് എഫ് ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനം ചെയ്തു.കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ വീഡിയോ സന്ദേശത്തിലൂടെ മാഗസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കര്‍ഷക ദിനത്തിന്റെ ഭാഗമായി ''കൃഷി ബിരുദധാരികളുടെ തൊഴില്‍ സാദ്ധ്യതകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി എസ്എഫ്‌ഐ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍വെബിനാറും സംഘടിപ്പിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസറും തൃശ്ശൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മേധാവിയും ആയിരുന്ന പ്രശസ്ത കരിയര്‍ വിദഗ്ധന്‍ ഡോ.  ടി. എന്‍. ജഗദീഷ് കുമാര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കോവിസ് 19 പശ്ചാത്തലത്തില്‍ കോളേജ് ക്യാമ്പസില്‍നിന്നകന്ന് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗാത്മക മികവിനെ പരിപോഷിപ്പിക്കുന്നതിനായി വേദിയൊരുക്കിക്കൊണ്ടാണ്  'പൂട്ടിവെച്ചത് ' എന്ന പേരില്‍ മാഗസിന്‍ കാര്‍ഷിക കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തയ്യാറാക്കിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show