OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാര്‍ഷിക പുരോഗമന സമിതി;ജൈവ നെല്‍കൃഷി പദ്ധതിക്ക് തുടക്കമായി.

  • S.Batheri
02 Jul 2020

മീനങ്ങാടി:കാര്‍ഷിക പുരോഗമന സമിതി ജൈവ നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പാതിരിച്ചാലില്‍ 10 ഏക്കര്‍ കൃഷിയിടത്തില്‍ സുഗന്ധ നെല്‍കൃഷിക്ക് വിത്ത് ഇട്ടു. കെ.പി.എസ് രക്ഷാധികാരി ഡോ. ജോസഫ് മാര്‍തോമസും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയനും ചേര്‍ന്നാണ് വിത്ത് വിതക്കല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തത്.കെ.പി.എസ് സംസ്ഥാന ചെയര്‍മാന്‍ പി.എം ജോയി അദ്ധ്യക്ഷത വഹിച്ചു.പാതിരച്ചാലിന് പുറമേ പന്നിമുണ്ടയിലും ജൈവ നല്‍കൃഷിക്ക് ഉടനെ തുടക്കം കുറിക്കും.മുപ്പത് ഏക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം കാര്‍ഷിക പുരോഗമന സമിതി കൃഷി ഇറക്കുന്നത്.2 ഏക്കര്‍ സ്ഥലത്ത് ഫാഷന്‍ ഫ്രൂട്ടും കൃഷി ചെയ്യുന്നുണ്ട്. വൈത്തിരിയിലും കൊളഗപ്പാറയിലും മത്സ്യക്കൃഷിയും നടത്താനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു കഴിഞ്ഞു.ചടങ്ങില്‍ ഡോ,രാജേന്ദ്രപ്രസാദ്,യൂസുഫ് ഹാജി കൊളഗപ്പാറ, ഡോ.ലക്ഷ്മണന്‍മാസ്റ്റര്‍,ഗഫൂര്‍ വെണ്ണിയോട്,അഡ്വ.പി വേണുഗോപാല്‍.പി.ശശികണ്ണിവട്ടം, കേശവന്‍ ചെട്ടി,ബിച്ചാരത്ത് കുഞ്ഞിരാമന്‍,പുഷ്പ വൈത്തിരി,ഒ.സി ഷിബു ,അനീഷ് ചീരാല്‍,സന്ധ്യ മൂലങ്കാവ് ,ജോജോ വൈത്തിരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show