OPEN NEWSER

Thursday 03. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാടിനൊപ്പം വിദ്യാര്‍ത്ഥികളും കൃഷിയിടത്തിലേക്ക് 

  • S.Batheri
04 Jun 2020

ബത്തേരി:'സമഗ്രമായ കൃഷി സമൃദ്ധമായ നാട് 'എന്ന മുദ്രാവാക്യമുയര്‍ത്തി  എസ്എഫ്‌ഐ യുടെ കാര്‍ഷിക സബ് കമ്മിറ്റിയായ  'സമൃദ്ധി' യുടെ  ഭാഗമായി  എസ്എഫ്‌ഐ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി 30 സെന്റ് സ്ഥലത്ത് കൃഷി ആരംഭിച്ചു,  കപ്പ,മുളക്,ചീര തുടങ്ങിയ കാര്‍ഷിക വിളകളാണ്  കൃഷിയിടത്തിലുള്ളത്. നേരത്തെ ഏരിയക്ക് കീഴിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കൃഷി ആരംഭിച്ചിരുന്നു.ലോക്കല്‍ കമ്മിറ്റികളിലും കൃഷിക്കായുള്ള മുന്നൊരുക്കങ്ങള്‍ ആരഭിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചതിനെ തുടര്‍ന്ന്  ഒരേക്കര്‍  നെല്‍ കൃഷി നടത്തുന്നത്തിനായുള്ള വയല്‍ ഏറ്റെടുത്തതായി  ഏരിയകമ്മിറ്റി അറിയിച്ചു.പദ്ധതിയുടെ ഏരിയ തല ഉദ്ഘടാനം കോളിയാടിയിലെ കൃഷിയിടത്തില്‍വച്ച്  എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ നിര്‍വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു ഷാജി, ഏരിയ പ്രസിഡന്റ്  റിയാസ്, ഏരിയ സെക്രട്ടറിയേറ്റ് അംഗം അഖില്‍ , അജയ്,രാഹുല്‍, അജ്മല്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show