OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാപ്പി കയറ്റുമതി ആരംഭിച്ചു.

  • S.Batheri
29 May 2020

 ബത്തേരി:ബ്രഹ്മഗിരി വയനാട് കോഫി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കോഫി കര്‍ഷകരില്‍ നിന്ന് കാപ്പി കയറ്റുമതി ആരംഭിച്ചു.കുവൈത്തിലെ പ്രമുഖ കയറ്റുമതി കമ്പനിയായ അബ്ദുള്‍റഹ്മാന്‍ അല്‍അജീല്‍ ഗ്രൂപ്പിനായുള്ള ആദ്യ കയറ്റുമതി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.ആയിരം കോഫി കര്‍ഷകര്‍ക്കുള്ള ബയോ സര്‍ട്ടിഫിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ 2020 ജൂണില്‍ ആരംഭിക്കും.ബ്രഹ്മഗിരി വയനാട് കോഫി ചെയര്‍മാന്‍ പി കെ സുരേഷ്, അല്‍ അജീല്‍ ഗ്രൂപ്പ് പ്രതിനിധി ആദം മുഹമ്മദ്,ഡിവിഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ കെ മോഹന്‍ദാസ്, ഡിവിഷന്‍ മാനേജര്‍ കെ ആര്‍ ജുബിനു, എച്ച്ആര്‍ ജനറല്‍ മാനേജര്‍ ജോസ് കുറിയന്‍, ഡിവിഷന്‍ അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പ്രഭിന്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മത്തായി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show