OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷകര്‍ക്ക് വളങ്ങള്‍ ലഭ്യമാക്കണം:യൂത്ത് ലീഗ്

  • S.Batheri
25 May 2020

മാനന്തവാടി:കോവിസ് 19 പ്രതിരോധ ലോക് ഡൗണ്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി കര്‍ഷകര്‍ ഏറെദുരിതത്തിലാണെന്നും പ്രഖ്യാപനങ്ങളല്ലാതെ കര്‍ഷകര്‍ക്ക് സഹായകരമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മാനന്തവാടി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.കര്‍ഷകര്‍ വളത്തിനും , മരുന്നിനും,നടീല്‍ വസ്തുക്കള്‍ക്കും പ്രയാസംഅനുഭവിക്കുകയാണ്.കാര്‍ഷിക വിളകളുടെ പരിപാലനം കൃത്യമായിനടക്കുന്നില്ല. ഹോട്ട്‌സ്‌പോട് ആയതിനാല്‍ വളക്കടകള്‍ തുറക്കുന്നില്ല. പ്രശ്‌നംപരിഹരിക്കാന്‍ ആവശ്യ സാധനങ്ങളില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സൗകര്യംഏര്‍പ്പെടുത്തണമെന്ന്യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഭാരവാഹികളായ ഷബീര്‍ .കെ, ഹുസൈന്‍ കുഴിനിലം, അര്‍ഷാദ് ചെറ്റപ്പാലം, കബീര്‍ മാനന്തവാടി, യാസര്‍ ചിറക്കര, ബഷീര്‍ .സി എന്നിവര്‍  പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show