രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി:മാനന്തവാടി ജില്ല ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ടിലെ ജീവനക്കാരുടെ കൂട്ടായ്മയായ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റി (സി.എസ്.ആര്)യുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സി എസ് ആര് ടീമിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിന് സിഎസ്ആര്‍ ടീമിന്റെ സെക്രട്ടറിയും പ്രസിഡന്റും നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍