OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബാബരി വിധി:ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥ : സി.പി.ഐ മാവോയിസ്റ്റ് ;വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് വീണ്ടും മാവോയിസ്റ്റ് കത്ത് 

  • Kalpetta
16 Nov 2019

 

കല്‍പ്പറ്റ:ബാബരി കോടതി വിധി ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ  ഫാസിസ്റ്റ് മോദി ഭരണകൂടത്തിന്റെ അജണ്ടക്കനുസരിച്ച്  തയ്യാറാക്കിയ തിരക്കഥയുടെ സാക്ഷാത്കാരമെന്ന് സി.പി.ഐ മാവോയിസ്റ്റ്. നാടുകാണി ഏരിയ സമിതി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് കത്തയച്ചിരിക്കുന്നത്.ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഈ വിധി അവരുടെ വിജയമാണെന്ന് പ്രചരിപ്പിക്കുന്നതായും ,അഭിപ്രായം പറയാനുള്ള ഭരഘടനപരമായ അവകാശം ഇവര്‍ നിഷേധിക്കുന്നതായും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട് .ബാബരി വിധിയില്‍ അനുകൂല നിലപാടെടുക്കുന്ന ഇവര്‍ ശബരിമല വിഷയമടക്കമുള്ളതില്‍ കോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തിയവരാണെന്നും ,കശ്മീര്‍ വിഷയങ്ങളിലെ  പട്ടാള നീക്കവും ബാബരി അടക്കമുള്ളതില്‍ സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും തോക്കുകളെക്കൊണ്ട് നേരിടുമെന്ന സന്ദേശമാണ് കോടതിയും ഭരണകൂടവും രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും കത്തില്‍ പറയുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show