OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടാനകളെ തുരത്താനുള്ള ശ്രമം ;പൊതുജനത്തിന് ജാഗ്രതാ നിര്‍ദ്ദേശം; ഗതാഗതം നിരോധിക്കും

  • Kalpetta
19 Oct 2019

കമ്പളക്കാട്:കമ്പളക്കാട് കല്ലഞ്ചിറ, ചിത്രമൂല ഭാഗങ്ങളില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം മൂന്ന് മണിമുതല്‍ മീനങ്ങാടിപച്ചലക്കാട്ടി റൂട്ടില്‍ ഗതാഗതം നിരോധിക്കും. തുടര്‍ന്ന് നാല് മണിയോടെ നടവയല്‍കേണിച്ചിറ റൂട്ടിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.ഈ സമയത്ത് യാത്രക്കാര്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും, പൊതുജനം വീട്ടിന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാനകളാണ് പ്രദേശത്ത് ഭീതിവിതയക്കുന്നത്. ഇതില്‍ ഒരാന കഴിഞ്ഞദിവസം വനംവകുപ്പ് വാച്ചറെ ആക്രമിച്ചയാനയാണെന്ന് വനംവകുപ്പിന് വ്യക്തമായിട്ടുണ്ട്. അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ആനയെ രാത്രി 7 മണിയോടെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമമാണ് നടക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show