സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു ;ആറ് പേര്‍ക്ക് പരുക്കേറ്റതായി സൂചന

കല്‍പ്പറ്റ-വടുവഞ്ചാല്‍ റൂട്ടില്‍ പുതിയപാടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മേപ്പാടിവടുവഞ്ചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വാനമ്പാടി ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. െ്രെഡവറടക്കം ആറ് പേര്‍ കാറിലുണ്ടായിരുന്നതായാണ് സൂചന. പരുക്കേറ്റവരെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍