ആര്‍.കറുപ്പസാമി ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവി

വയനാട് ജില്ലാ പോലീസ് മേധാവിയായി ആര്‍.കറുപ്പസാമി ഐ.പി.എസ് നിയമിതനായി.നിലവില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ട്രാഫിക് ) ആയി സേവനമനുഷ്ടിച്ചുവരുകയായിരുന്നു.നിലവിലെ എസ്.പി ആയ ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ ഐ.പി.എസിനെ കൊല്ലം എസ്.പി ആയി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍