OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആയിരം കുടുംബങ്ങള്‍ക്ക് സൗജന്യഭക്ഷണകിറ്റുമായി എം.സി.എ. ബത്തേരിരൂപത

  • S.Batheri
31 May 2021

ബത്തേരി: കോവിഡ്മൂലം ദുരിതത്തിലായ ആയിരം കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണകിറ്റുകള്‍ നല്‍കുന്ന ഫുഡ്കിറ്റ് ചലഞ്ച്@1000 എന്ന പദ്ധതിക്ക് തുടക്കമായി. ബത്തേരി രൂപത മലങ്കര കാത്തലിക്ക് അസോസിയേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബത്തേരിരൂപത ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യവികാരി ജനറാള്‍ മോണ്‍.മാത്യു അറമ്പര്‍കുടി കോറെപ്പിസേക്കാപ്പ, വികാരി ജനറല്‍ മോണ്‍.സെബാസ്റ്റ്യന്‍കിപ്പളളില്‍, എം.സി.എ. രൂപത ഡയറക്ടന്‍ ഫാ.ആന്റോ എടക്കളത്തൂര്‍, ഫാ.ജോണ്‍,രൂപതാ പ്രസിഡണ്ട് വര്‍ഗ്ഗീസ് പോക്കാട്ട്, രൂപത ജനറല്‍സെക്രട്ടറി ഷാജി കൊയിലേരി, ജോയി ഓലിക്കല്‍, ജിലി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ച. രൂപതയുടെ ആറ് ജില്ലകളിലായി ജാതിമതഭേദമന്യേ ആയിരംകുടുംബങ്ങള്‍ക്കാണ് വിവിധ എം.സി.എ. യൂണിറ്റുകളുടെ നേതൃത്വത്തിലുളള ഈ സഹായം ലഭ്യമാക്കുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show