സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പുതിയ പദ്ധതിയായ വൈദ്യുതി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാടിച്ചിറ സെക്ഷന്‍തല ഉദ്ഘാടനം വിഡീയോ കോണ്‍ഫറന്‍സിലൂടെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ,ജില്ലാ പഞ്ചായത്ത് അംഗം ബീനാ ജോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍, സുരേഷ്, മേഴ്‌സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍