OPEN NEWSER

Thursday 08. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിഡ്-19 വ്യാപനം ലോക്ഡൗണ്‍/നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയില്‍  ഇന്ന് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

  • Ariyippukal
27 Mar 2020

 

കല്‍പ്പറ്റ:കൊവിഡ് 19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ടലോക്ഡൗണ്‍/ നിരോധനാജ്ഞ സംബന്ധമായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ലംഘിച്ചതിന് വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 5മണിവരെ 28 പേരെ പ്രതിചേര്‍ത്ത് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23 പേരെഅറസ്റ്റ് ചെയയ്ത് ജാമ്യത്തില്‍ വിടുകയും 6 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തിട്ടുണ്ട്. പടിഞ്ഞാറത്തറ സ്‌റ്റേഷനില്‍ 10 കേസുകളും, ബത്തേരി സ്‌റ്റേഷനില്‍ 7കേസുകളും, പനമരം, പുല്‍പ്പള്ളി, തലപ്പുഴ എന്നീ സ്‌റ്റേഷനുകളില്‍ 2 കേസുകള്‍വീതവും കല്‍പ്പറ്റ, കേണിച്ചിറ എന്നീ സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുംരജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതോടെ ലോക്ഡൗണ്‍/നിരോധനാജ്ഞ ലംഘിച്ചതുമായിബന്ധപ്പെട്ട് ജില്ലയില്‍ ആകെ 316 പേരെ പ്രതിചേര്‍ത്ത് 262 കേസുകള്‍ രജിസ്റ്റര്‍ചെയ്യുകയും, 205 പേരെ അറസ്റ്റ് ചെയ്യുകയും 94 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ലംഘിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍സ്വീകരിക്കുമെന്നും ഒരു കാരണവശലും നിയമലംഘനം അനുവദിക്കുകയില്ലയെന്നുംനിര്‍ദ്ദേശങ്ങള്‍ വകവയ്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്ശ്രദ്ധയില്‍പ്പെട്ടാല്‍ല്പവാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ടി ആളുകളുടെ ഡ്രൈവിങ്ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. കോവിഡ്19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായിജനങ്ങള്‍ നിരോധനാജ്ഞയോ/ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളോ ലംഘിക്കുവാന്‍ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • ചിറക്കരയിലെ കടുവ ; വനപാലകര്‍ തിരച്ചില്‍ നടത്തി നാല് ക്യാമറകള്‍ സ്ഥാപിച്ചു; പ്രദേശത്ത്ജാഗ്രതാ നിര്‍ദേശം
  • പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍
  • വയനാട് ജില്ലയിലെ ആദ്യ 128 സ്ലൈസ് CT സ്‌കാനര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍
  • പോക്‌സോ കേസില്‍ മദ്രസ്സ അധ്യാപകന് തടവും പിഴയും.
  • മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന പരാതി: പ്രതിഷേധവുമായി ബിജെപി
  • 'കൈയ്യിലെടുത്ത താമര ഉപേക്ഷിച്ചു' പുല്‍പ്പള്ളിയില്‍ ബിജെപി പിന്തുണയോടെ വിജയിച്ച യൂ ഡി എഫ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍നിന്നും തുണിക്കഷണം ലഭിച്ചെന്ന പരാതി; തന്നെ പരിശോധിച്ചത് രണ്ട് ഡോക്ടര്‍മാരെന്ന് യുവതി
  • മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്
  • കൈതക്കലിലെ ബൈക്കപകടം: പരിക്കേറ്റയാള്‍ മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show