മരം ലേലം
മാനന്തവാടി മിനി സിവില്‍ സ്റ്റേഷനില്‍ എക്‌സൈസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി സ്ഥലത്ത് നില്‍ക്കുന്ന 18 മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജനുവരി 3ന് രാവിലെ 10 നകം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലഭിക്കണം. ലേലം ജനുവരി 3ന് രാവിലെ 10.30ന് നടത്തും. ഫോണ്‍: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04936 240012, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069667.