ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് തിരുവനന്തപുരത്ത് .

തിരുവനന്തപുരം: ട്രാക്ക് ഏഷ്യാ കപ്പ് സൈക്ലിംഗ് 2022 നവംബര്‍ 25 മുതല്‍ 27 വരെ കാര്യവട്ടം എല്‍.എന്‍. സി.പി. ഇ വെലോഡ്രാമില്‍ വെച്ച് നടക്കും. ഏഷ്യാ കപ്പിന് ഇരുപതോളം വിദേശ രാജ്യങ്ങളില്‍ നിന്നായി 150 ല്‍ അധികം സൈക്കിള്‍ താരങ്ങള്‍ പങ്കെടുക്കും. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് അനുവദിച്ച മത്സരമാണ് കേരളത്തില്‍ ആദ്യമായി അരങ്ങേറുന്നത്. കേരള സൈക്ലിംഗ് അസോസിയേഷനാണ് സംഘാടന ചുമതല


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍