വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി മരിച്ചു

പുല്‍പ്പള്ളി: കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാ)യിരുന്ന കര്‍ണാടക അന്തര്‍സന്ത സോഗള്ളി സ്വദേശി രസിക (25 ആണ് മരിച്ചത്. കഴിഞ്ഞ മാസം 30 ന് രാത്രി വിജയ എല്‍പി സ്‌കൂളിന് സമീപം രസികയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബൈക്ക് വന്നിടിച്ചായിരുന്നു അപകടം. ഇതില്‍ രണ്ട് വാഹനങ്ങളിലുമുണ്ടായ യാത്രികരായ 4 പേര്‍ക്കാണ് പരിക്കേറ്റത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍