OPEN NEWSER

Wednesday 17. Aug 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുക:  എസ് മുഹമ്മദ് ദാരിമി

  • Ariyippukal
01 Apr 2022

കല്‍പ്പറ്റ: സമാഗതമാവാന്‍ പോകുന്ന പരിശുദ്ധ റമളാനിനെ  വരവേല്‍ക്കാന്‍ മാനസികമായും ശാരീരിക മായും ശുദ്ധീകരണം നടത്തി വിശ്വാസികള്‍ തയ്യാറാകണമെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി അഭിപ്രായപ്പെട്ടു. സമസ്ത വൈത്തിരി താലൂക്ക് കമ്മിറ്റി വൈത്തിരി ടൗണ്‍ മദ്രസയില്‍ സംഘടിപ്പിച്ച റമളാന്‍ മുന്നൊരുക്ക പ്രഭാഷണ പ്രാര്‍ത്ഥനാ മജ് ലിസ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദേഹം. റമളാന്‍ പവിത്രമായ മാസമാണെന്നും അതിനെ ആദരിക്കുന്നത് ഇഹപര വിജയം നേടാന്‍ കാരണമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.സംഗമത്തില്‍ താലൂക്ക് പ്രസിഡണ്ട് വി.കെ അബ്ദുറഹ്‌മാന്‍ ദാരിമി അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി കെ.വി ജഅഫര്‍ ദാരിമി ഹൈതമി മുഖ്യപ്രഭാഷണം നടത്തി എസ്.എം.എഫ് താലൂക്ക് പ്രസിഡണ്ട് സയ്യിദ് മുജീബ് തങ്ങള്‍ കല്‍പ്പറ്റ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി മഹല്ല് ഖത്വീബ് ഉസ്മാന്‍ ഫൈസി മഹല്ല് പ്രസിഡണ്ട് ഖാസിം ഹാജി മൂസ ഹാജി പന്ത്രണ്ടാം പാലം, ബരീര്‍  ,അന്‍വര്‍ മൗലവി സംബന്ധിച്ചു മഹല്ല് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി സ്വാഗതവും അശ്‌റഫ് ഫൈസി കല്‍പ്പറ്റ നന്ദിയും പറഞ്ഞു

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയലിലിറങ്ങാന്‍ അതിഥി തൊഴിലാളികളും പ്രതിഷേധവുമായി പ്രദേശവാസികളും
  • പേരിയ ചുരം വഴിയുള്ള ഗതാഗതം നാളെ മുതല്‍ പുന:സ്ഥാപിക്കും:  വയനാട് ജില്ലാ പോലീസ് മേധാവി
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • പിന്നണി രംഗത്ത് ചുവടുറപ്പിച്ച് വൈഗ നമ്പ്യാര്‍
  •  എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും.
  • സംരഭകര്‍ക്ക് വഴികാട്ടിയായി വ്യവസായ ശില്‍പ്പശാല
  • മീനങ്ങാടിയില്‍ പഴകിയ പന്നിയിറച്ചി പിടികൂടി; പന്നി സ്റ്റാള്‍ അടച്ചു പൂട്ടിച്ചു 
  • ലേഖാ രാജീവനെ ഒരു തരത്തിലും പിന്തുണക്കില്ല: മുസ്ലീം ലീഗ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show