ഹാന്‍സ് വില്‍പ്പന;ഒരാള്‍ അറസ്റ്റില്‍
കല്‍പ്പറ്റ: രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാപോലീസ് മേധാവിയുടെ കീഴില്പ്രവര്ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കല്‍പ്പറ്റ എസ്.ഐ.വേണുവും സംഘവും കല്‍പ്പറ്റ മണിയങ്കോട് തമിഴ്നാട് പഴനി സ്വദേശിയായ എ.ആനന്ദപ്രഭു എന്നയാളുടെ കടയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത ലഹരി മിശ്രിത പുകയില ഉത്പ്പന്നമായ 22 ബണ്ടില്‍ (660 പായ്ക്കറ്റ്) ഹാന്‍സ് പിടികൂടി. ഇയാള്‍ക്കെതിരെ കേരള പോലീസ് ആക്ട് പ്രകാരം കേസ്രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍