നിയന്ത്രണം വിട്ട കാര്‍ വൈദ്യുത തൂണിലിടിച്ചു

തലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുത തൂണിലിടിച്ചു. കണ്ണൂരില്‍ നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കാറാണ് തലപ്പുഴ ചുങ്കത്ത് ഇന്ന് പുലര്‍ച്ചെ വൈദ്യുത തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ പൊട്ടി കാറിന് മുകളിലേക്ക് വീണു.കാര്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. െ്രെഡവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍