കര്‍ഷക ദമ്പതികളെ സിറ്റി ക്ലബ്ബ് ആദരിച്ചു
പുല്‍പ്പള്ളി: കാര്‍ഷിക പ്രതിസന്ധിയേയും കൃഷിനാശവും വരള്‍ച്ചയേയും അതീജീവിച്ച് കൃഷിയിടത്തില്‍ ബഹു വിളകൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന ഉദയക്കവല ചെങ്ങനാമഠത്തില്‍ സി.വി പൈലി-അന്നമ്മ ദമ്പതികളെ സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ക്ലബ്ബ് രക്ഷാധികരി കെ.ആര് ജയരാജ പൊന്നാട അണിയിച്ചു. പി.എ ഡിവന്‍സ്, സി.ഡി ബാബു, എം. ബി ബാബു, സി.പി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍