ഡോ.അഞ്ജലി ഭാസ്കരനെ അനുമോദിച്ചു.
ചീയമ്പം: പണിയ വിഭാഗത്തില്‍ നിന്നും ആദ്യത്തെ വെറ്ററിനറി ഡോക്ടറായ ചീയമ്പം സ്വദേശിനി ഡോ.അഞ്ജലി ഭാസ്കരനെചീയമ്പം യുവരശ്മി ഗ്രന്ഥശാല സ്നേഹോപഹാരം നല്കി അനുമോദിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു ഉപഹാരം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് നാലാം വാര്‍ഡ് മെബര്‍ ഷിജി ഷിബു, വായനശാല വൈസ് പ്രസിഡന്റ് സി.ആര് ബാബു, സജീഷ് വി.ജി, എം.സി ഇബ്രാഹിം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍