OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉപകരണ സംഗീത മത്സരം  മണികണ്ഠന് ഒന്നാം സ്ഥാനം 

  • S.Batheri
09 Dec 2020

നൂല്‍പ്പുഴ: കലാ ഉത്സവ്  വയനാട് ജില്ലാ തല ഉപകരണ സംഗീത മത്സരത്തില്‍ നാടോടി വിഭാഗത്തില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമ വിദ്യാലയത്തിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി സി.ബി മണികണ്ഠന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുത്തങ്ങ ചുക്കാലിക്കുനി കോളനിയിലെ ബാലന്‍-തങ്കമണി ദമ്പതികളുടെ മകനാണ് മണികണ്ഠന്‍. 2015 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ  നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തിവരുന്ന കലാ മാമാങ്കമാണ് കലാ ഉത്സവ്. കൊറോണ വൈറസ്  വ്യാപന  കാരണം ഈ വര്‍ഷം മത്സരങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെയാണ് നടത്തിവരുന്നത് . ജില്ലാ തല മത്സരങ്ങള്‍ക്ക് ശേഷം സംസ്ഥാന,ദേശീയ തല മത്സരങ്ങളും ഇനി നടക്കേണ്ടതായുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show