ഓര്മ്മദിനത്തിലൊരു സാന്ത്വനം ചികിത്സ ധനസഹായം നല്കി
മാനന്തവാടി:ചൂട്ടക്കടവ് ഇ.എം.എസ്. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ലൈബ്രററി കൗണ്‍സില്‍ നടപ്പിലാക്കുന്ന ഡയാലിസിസ് രോഗികളുടെ ചികില്‍സ ധനസഹായ പദ്ധതിയായ ' ഓര്മ്മദിനത്തിലൊരു സാന്ത്വനം ' പരിപാടിയിലേക്കുള്ള ധനസഹായം ഗോവിന്ദ് നിവാസ് ചന്ദ്രമോഹന്, ദിവ്യ എന്നിവരുടെ മകന് ആദി ദേവിന്റെ ജന്മദിനത്തില് ഇ.എം.എസ് ഗ്രന്ഥാലയം പ്രസിഡന്റ് വി.എ.സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി പി.രാജന്, വി.കെ.തുളസി ദാസ്, ഗൗതം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍