ഭക്ഷ്യസുരക്ഷയ്ക്കായി ഗസറ്റഡ് ജീവനക്കാര്‍
മീനങ്ങാടി:കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി മീനങ്ങാടി പോളിടെക്നിക്ക് കോളേജിന്റെ ഭൂമിയില്‍ മരച്ചീനി കൃഷി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ രതീഷ് കെ.ആര് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് ബീന വിജയന് നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ വി.കെ റോയി,ദീപ സി.ബി,വിനീഷ് കെ.ആര്, കൃഷി അസിസ്റ്റന്റ് ശ്രീദേവി,കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ടി ഷണ്മുഖന്,ടി.പി പ്രേംദാസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍