എം.എസ്.എഫ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബത്തേരി:ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉപരിപഠന വിഷയവുമായി ബന്ധപ്പെട്ട് സീറ്റ് വര്‍ധിപ്പിക്കുക,ബാച്ചുകള്‍ കൂടുതല്‍ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്പില് നടക്കുന്ന സമരത്തിന് എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജല്‍, പി എം റിന്‍ഷാദ് , ആഷിഖ് നായിക്കെട്ടി, മുനവ്വര്‍ അലി സാദത്ത്, റമീസ് ചെതലയം, അമീനുല്‍ മുക്താര്‍, റമീസ് ചൂര്യന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍