ശ്രീനാരായണഗരു ജയന്തി ആഘോഷിച്ചു
പുല്‍പ്പള്ളി:ശ്രീനാരായണ ഗുരുദേവന്റെ 166-ാം ജയന്തിയോടനുബന്ധിച്ച് പുല്‍പ്പള്ളി എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ മുഴുവന്‍ ശാഖകളിലും ഗുരുദേവ ജയന്തിദിനം ആഘോഷിച്ചു.പുല്‍പ്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ യൂണിയന് പ്രസിഡന്റ് വിജയന് കുടിലില്‍ കൊടി ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ജയന്തി പൂജയും പ്രാര്‍ത്ഥനയും ഗുരുപൂജ ജയന്തി സമ്മേളനവും അന്നദാനവും നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷ പരിപാടികള്‍ നടത്തിയത്.സന്തോഷ് , ജയന് , ചന്ദ്രബാബു, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍