OPEN NEWSER

Wednesday 11. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൂറിസം വികസന സെമിനാര്‍

  • Kalpetta
16 Nov 2019

 

കല്‍പ്പറ്റ:അറുപത്തിയാറാമത് സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം  നവംബര്‍ 18 ന് രാവിലെ 10 ന് കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.ബി രാജു കൃഷ്ണ അദ്ധ്യക്ഷത വഹിക്കും ടൂറിസം വികസന സെമിനാര്‍ കേരള ടൂറിസം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കെ.ആര്‍ വാഞ്ചീശ്വരന്‍ ഉദ്ഘാടനം ചെയ്യും.  സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി.റഹിം മുഖ്യപ്രഭാഷണം നടത്തും. വയനാട്ടില്‍ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍, ഗ്രാമീണ ടൂറിസം പദ്ധതികള്‍, ടൂറിസം മേഖലയില്‍ മൈക്രോ സംരംഭങ്ങളുടെ സാധ്യത എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടക്കും. 19 ന് വയനാട് ദര്‍ശന്‍ ഉദ്ഘാടനവും 20 ന് ടൂറിസം മേഖലയിലെ വിവിധ സേവനദാതാക്കളുടെ കൂട്ടായ്മ രൂപീകരണവും സഹകരണ വാരാഘോഷ സമാപനവും നടക്കും. വൈത്തിരി താലൂക്ക് സഹകരണ യൂണിയന്‍,കേരള ടൂറിസം വകുപ്പ് ,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സഹകരണ ബാങ്ക്, കുടുംബ ശ്രീ, വൈത്തിരി താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാരാഘോഷം നടത്തപ്പെടുക.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങ കല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
  • പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി
  • ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് സജ്ജമായി: മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
  • വയനാട്ടില്‍ പുതിയ ജയില്‍; സര്‍ക്കാരിന് നന്ദിയര്‍പ്പിച്ച് ജയില്‍ ജീവനക്കാരുടെ സംഘടന
  • വയനാട് മെഡിക്കല്‍ കോളേജ്: പ്രവര്‍ത്തന സജ്ജമാകാത്ത സി.ടി സ്‌കാന്‍ ഉദ്ഘാടനം പ്രഹസനം: കോണ്‍ഗ്രസ്
  • കൂളിവയലിലെ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
  • കൂളിവയല്‍ അപകടം: മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും
  • വയനാട് മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു; അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: മന്ത്രി ഒ. ആര്‍ കേളു
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show