കല്‍പ്പറ്റയില്‍ 18 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി;ഒരാള്‍ കസ്റ്റഡിയില്‍
കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശി ഷബീറിനെയാണ് മതിയായ രേഖകളില്ലാതെ കൈവശം സൂക്ഷിച്ച പതിനെട്ടു ലക്ഷത്തി എട്ടായിരം രൂപയുമായി കല്‍പ്പറ്റ പോലീസ് പിടികൂടിയത്.കല്‍പ്പറ്റ പള്ളിത്താഴെയുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍