വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കൊരുക്കാന് അഞ്ജലി ഗ്രന്ഥശാല
മേപ്പാടി നെടുമ്പാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ജലി ഗ്രന്ഥശാല 'വിജയം കൊയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം' എന്ന പ്രമേയവുമായി മേപ്പാടി ഗവ.ഹൈസ്കൂളുമായി ചേര്‍ന്ന് കുട്ടികളുടെ പരീക്ഷാ പേടിമാറ്റാന്‍ പരിശീലന ക്ലാസും ബോധവല്കരണവും സംഘടിപ്പിച്ചു.അഞ്ജലി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് എം.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.റംല ഹംസ അദ്ധ്യക്ഷത വഹിച്ചു.പരിശീലന ക്ലാസിന് ആന്റണി സോയ നേതൃത്വം നല്കി.സുരേഷ് ,ഷാഫി നെടുമ്പാല,ദീപ,സുമേഷ്,ജാസ്മു,അപര്ണ്ണതുടങ്ങിയവര് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍