റോഡ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ ഗൂഡലായ് സ്നേഹിത റോഡ് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.കുഞ്ഞമ്മദ്,കെ.സലീം,എന്‍.കെ.അക്ബര്‍,സി.കെ.ലത്തീഫ്,ടി.എസ്.ഗിരീഷ്,മുസ്തഫ കുഴിമ്പാട്ടില്‍,എം.പി.ഷൈജല്‍,ബേസില്‍ സാബു,ജാസ്മിന് തോമസ് കൊടിയത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍