കണ്ണൂര്‍ സര്‍വ്വകലാശാല ബി.എഡ് കായിക മേളയില്‍ മാനന്തവാടി റണ്ണേര്‍സ് അപ്പ്.
പഴയങ്ങാടി ക്രസന്റ് ബി.എഡ് കോളേജിന്റെ ആതിഥേയത്വത്തില്‍ ധര്‍മ്മശാലയില്‍ നടന്ന മൂന്നാമത് കണ്ണൂര്‍ സര്‍വ്വകലാശാല ബി എഡ് കായിക മേളയില്‍ മാനന്തവാടി ബി എഡ് സെന്റര്‍ ഓവറോള്‍ റണ്ണേഴ്സ് അപ്പായി. തളിപ്പറമ്പ് കേയി സാഹിബ് ട്രെയ്നിങ് കോളേജ് പുരുഷവനിതാ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ ഓവറോള്‍ കിരീടം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് മാനന്തവാടി കായികമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മാനന്തവാടി ബി. എഡ് സെന്ററിനെ പ്രതിനിധീകരിച്ച് 25 അംഗ ടീമാണ് മേളയില്‍ പങ്കെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍