വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ മദ്ധ്യവയസ്ക്കന് അറസ്റ്റില്‍
ചുണ്ടേല്‍ അമ്മാറ സ്വദേശി ഉണ്ണിയെന്ന ദേവദാസ് (52) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.പ്രായ പൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ത്ഥിനികളോട് ഇയാള്‍ മോശമായി പെരുമാരിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സ്ക്കൂള് അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വൈത്തിരി പോലീസ് കേസെടുത്തത്.ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍