ബ്രോഷര്‍ പ്രകാശനം ചെയ്തു
മാനന്തവാടി:ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 4 വരെ വള്ളിയൂര്‍ക്കാവ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഉദയ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.പി.ഷംസുദ്ദീന്, കമ്മന മോഹനന്, ബ്രാന് അലി, ഫാ.ജോണ്‍, തമ്മട്ടാന്‍ ജാഫര്‍, അലക്സ് കല്‍പ്പകവാടി, എസ്, ഡി. കെ .കുഞ്ഞമ്മദ്, ഇ.ജെ ബാബു, വിന്‍സ് പോട്ട് കുഞ്ഞാപ്പ, പി.എസ്. ഹംസ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍