പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു.
വയനാട്ടിലെ അപൂര്‍വ്വം സ്വയംഭൂ ശിവലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.ചടങ്ങുകള്‍ക്ക് മഴുവന്നൂര്‍ ഇല്ലം രാജു നമ്പൂതിരി, പെരുമുണ്ടം ഇല്ലം ശങ്കരനാരായണന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍