48 മണിക്കൂര്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.
കല്‍പ്പറ്റ:നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,തൊഴിലാളികളെ സംരക്ഷിക്കുക എന്ന മുദ്രാ വാക്യമുയര്‍ത്തി കലക്ട്റേറ്റിന് മുമ്പില്‍ 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു.നിര്‍മ്മാണ തൊഴളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.സത്യാഗ്രഹ സമരം പി.ഗഗാറിന് ഉദ്ഘാടനം ചെയ്തു.കെ.വി.ഗിരീഷ് അധ്യക്ഷത വഹിച്ചു.സമരത്തെ വി.വി.ബേബി,എം.മധു,കെ.സുഗതന്,പി.കെ.രാമചന്ദ്രന്,എം,എ.സുരേഷ്,പി.എം.സന്തോഷ്,കെ.സി.ജബ്ബാര്‍,കെ.വാസുദേവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍