പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം നടത്തിയ കുറ്റവാളികള്‍കള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. റിയ ടെക്സറ്റയില്‍സ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രകടനം നടത്തി. പുല്‍പ്പള്ളി ടൗണില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നുമുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പുല്‍പ്പള്ളി റിയ ടെക്സ്റ്റയില്‍സിലെ ജീവനക്കാരെ ഒരു സംഘം കടയില്‍ കയറി മര്‍ദ്ദിച്ചതായി പരാതിയുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍