പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റെയും കേരളാ പോലീസ് അസോസിയേഷന് പുല്‍പ്പള്ളി യൂണിറ്റ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ എസ്.സി,എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്കായി പി.എസ്.സി ഓണ്‍ലൈന്‍ വണ്‍ ടൈം രജിസ്ട്രേഷന് നടത്തി.സ്റ്റേഷന് റൈറ്റര്‍ എം.കെ സാജു, പോലീസ് അസോസിയേഷന് ജില്ലാ കമ്മറ്റിയംഗം ബിപിന്‍ സണ്ണി, സിവില്‍ പോലീസ് ഓഫീസര്‍ വി.പി. പ്രജീഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍