പുല്‍പ്പള്ളി സ്വദേശി ഇറ്റലിയില്‍ നിര്യാതനായി
പുല്‍പ്പള്ളി കബനിഗിരി അറുപത്കവല കണ്ണോത്ത് ജോസ്-മോളി ദമ്പതികളുടെ മകന് റിജോ ജോസ് (41) ഇറ്റലിയില്‍ വെച്ച് നിര്യാതനായി.ഇറ്റലിയിലെ ജനോവ സെന്റ് മാര്‍ട്ടിനോ ഹോസ്പ്പിറ്റലില്‍ പനി ബാധിച്ച് കഴിഞ്ഞ 2 ആഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം.ഇന്നലെ (ജനുവരി 18) ഉച്ചയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ:ആനി.മക്കള്‍:ഐറിന്,ഹില്ലാരിയ.റിജോ കുടുംബസമേതം ഇറ്റലിയിലായിരുന്നു താമസം. ജനോവ ക്നാനായ അസോസിയേഷന്റെ ട്രഷററായ റിജോ ഇറ്റലിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍