പൂതാടി പഞ്ചായത്തിലെ ഇരുളം - മൂന്നാനക്കുഴി റോഡില്‍ ചേനക്കൊല്ലി ക്ഷേത്രത്തിന് സമീപം വനമേഖലയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.. അറുപതോളം പ്രായം തോന്നിക്കുന്ന വ്യക്തിയുടേതാണ് മൃതദേഹം. ശരീരത്ത് ചതവുകളും, ഒടിവുകളും ദൃശ്യമാണെന്നും കാട്ടാനയുടെ ആക്രമണമെന്ന് സൂചന.ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇരുളം - മൂന്നാനക്കുഴി റോഡ് ഉപരോധിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍