സ്പോട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആനപ്പാറ ഗവ:ഹയര്‍സെക്കന്ററി സ്ക്കൂളിനനുവദിച്ച 50000 രൂപയുടെ സ്പോട്സ് ഉപകരണങ്ങള്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ വിതരണം ചെയ്തു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സാബു കുഴിമാളം അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര് ബാബു രാജന് മാസ്റ്റര്‍,പി.റ്റി.എ.പ്രസിഡന്റ് സുധാകരന് എന്നിവര്‍ സംസാരിച്ചു.യോഗത്തിന് വി.വി.യോയാക്കി മാസ്റ്റര്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍