മര്‍കസ് പബ്ലിക് സ്കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം
ചിറക്കമ്പം: സുല്‍ത്താന്‍ ബത്തേരി ചിറക്കമ്പത്ത് ദാറുല്ബയാന് ക്യാമ്പസില്‍ കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മര്‍കസ് പബ്ലിക് സ്കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 31) രാവിലെ ഒമ്പതരക്ക് സയ്യിദ് ഷിഹാബുദ്ദീന് അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ നിര്‍വ്വഹിക്കും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം അധ്യക്ഷതവഹിക്കും.
എല്ലാ ക്ലാസുകളിലും ഡിജിറ്റല്‍ ലേണിംഗ് സൗകര്യമുള്ള പ്രദേശത്തെ ഏക സ്കൂളാണ് കാരന്തൂര്‍ മര്കസിനു കീഴില്‍ ചിറക്കമ്പത്ത് പ്രവര്‍ത്തിക്കുന്ന മര്‍കസ് പബ്ലിക് സ്കൂള്‍ .പി ഹസന് മുസ്ലിയാര്, എം അബ്ദുറഹ്മാന് മുസ്ലി യാര്, ഐ സി ബാല കൃഷ്ണന് എം എല്‍ എ,സി കെ ശശീന്ദ്രന് എം എല്‍ എ,അരുണ്‍ ആര് ബി കൃഷ്ണ (ജില്ലാ പോലീസ് മേധാവി ) ശോഭന്‍ കുമാര്‍ (പഞ്ചായത്ത് പ്രസിഡന്റ് )ടി മുഹമ്മദ് (ലീഗ്),സി എന്‍ രവി (സി പി എം) സലീം കല്ലൂര്‍(കോണ്‍ഗ്രസ്),സുരേന്ദ്രന്ആവേത്താന്(ബി ജെ പി), സയ്യിദ് ബഷീര്‍ അല്‍ ജിഫ്രി,സയ്യിദ് ഹാശിം തങ്ങള്‍ പള്ളിക്കല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍,നീലിക്കണ്ടി പക്കര്‍ ഹാജി, കെ ഒ അഹ്മദ് കുട്ടി ബാഖവി,അലി മുസ്ലിയാര് വെട്ടത്തൂര്‍,സി മൊയ്തീന് കുട്ടി മുസ്ലിയാര്, കെ സി സൈദ് ബാഖവി, ചെറുവേരി മുഹമ്മദ് സഖാഫി അല്‍ കാമില്‍, എം മുഹമ്മദലി മാസ്റ്റര്‍,എസ് ഷറഫുദ്ദീന്,റഷീദ് പുന്നശ്ശേരി ,കെ കെ മുഹമ്മദലി ഫൈസി, ഹംസ അഹ്സനി ഓടപ്പള്ളം, കെ എസ് മുഹമ്മദ് സഖാഫി, പി സി അബൂശദ്ദാദ്,എം ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി, അലവിസഅദിറിപ്പണ്,സലാം മുസ്ലിയാര് താഞ്ഞിലോട്,ശമീര്‍ ബാഖവി, ഫള്ലുല് ആബിദ് ,യൂസുഫ് നൂറാനി ,അബൂബക്കര്‍ നൂറാനി , അനീസ് മന്നാനി,അബ്ബാസ് സഅദി, നസീര്‍ കോട്ടത്തറ,മിദ്ലാജ് മാസ്റ്റര്‍, അമ്പിളി ഹസന് ഹാജി, വി സുലൈമാന്‍ സഅദി, ഡോ.കെ ഇബ്റാഹീം, ഡോ.ദാഹിര്‍ മുഹമ്മദ് സംബന്ധിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍