OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബാവലി മഖാം ആണ്ട്‌നേര്‍ച്ച സമാപിച്ചു.

  • Mananthavadi
12 Apr 2026

ബാവലി: വയനാട് ജില്ലയിലെ ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള
ബാവലി മഖാം ആണ്ട് നേര്‍ച്ച സമാപിച്ചു. ആത്മീയ സംസ്‌കരണത്തിനും മറ്റുമായി ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ ബാവലി മഖാം ആണ്ട് നേര്‍ച്ചയില്‍ സംബന്ധിച്ചു. ബാവലിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ  ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുള്ള ദുആ മൗലിദ് പാരായണത്തിന് പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ആത്മീയ സദസ്സ്‌ശൈഖുനാ കെ.ടി.ഹംസ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ശൈഖുനാ വി.മൂസ്സക്കോയ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു.ഖത് മുല്‍ ഖുര്‍ആന്‍ ദു ആക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ നേതൃത്വം നല്‍കി.ഹമീദലി എം.കെ. സ്വാഗതം പറഞ്ഞു.
മുജീബ്‌ഫൈസി കമ്പളക്കാട്, എസ്.മുഹമ്മദ് ദാരിമി കമ്പളക്കാട്,സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി കാവനൂര്‍,സയ്യിദ് മനാഫ് തങ്ങള്‍ ഹൈദ്രൂസി ഒണ്ടയങ്ങാടി,സയ്യിദ് ഇല്യാസ് തങ്ങള്‍ പള്ളിക്കല്‍,സയ്യിദ് റഊഫ് തങ്ങള്‍ പുലിക്കാട്, ഹംസകുട്ടി മുസ്ല്യാര്‍ ആദിര്‍ ശ്ശേരി, ഹാരിസ് പള്ളത്ത്,ഹക്കീം, ഷാഫി പി.കെ എന്നിവ സംബന്ധിച്ചു.
 നേര്‍ച്ച ഭക്ഷണം വിതരണത്തോടെ മഖാം ഉറൂസ് സമാപിച്ചു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show