വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹം;എസ്.എഫ്.ഐ
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളെ അകാരണമായി മര്‍ദ്ധിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും നിലപാട് തിരുത്താന്‍ പോലീസ് തയ്യാറാകണമെന്നും എസ്.എഫ്.ഐ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍