OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് മറിഞ്ഞു;ആറ് പേര്‍ക്ക് പരിക്കേറ്റു

  • Mananthavadi
24 Dec 2025

കാട്ടിക്കുളം: കാട്ടിക്കുളം വയല്‍ക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രികരായ 5 പേര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ക്കും പരിക്കേറ്റു. കാര്‍ യാത്രികരും തരുവണ സ്വദേശികളുമായ ഏലിക്കുട്ടി (74), നെല്‍സണ്‍ (46), ദീപ (40), ലിയോണ്‍ (11), ഫ്‌ലാവിയ (13) എന്നിവര്‍ക്കും, ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കാറിന്റെ ചില്ല് തട്ടി സമീപത്തെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഒഴക്കോടി സ്വദേശി ബിജു (34) എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെല്ലാം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വയല്‍ക്കരയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ നിഥിന്റെയായിരുന്നു നിര്‍ത്തിയിട്ടിരുന്ന കാര്‍. ഈ കാറിലിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്താണ് കാര്‍ മറിഞ്ഞത്.
ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show