ആസിം നിഹാലിനെ എംഎസ്എഫ് ആദരിച്ചു
കമ്പളക്കാട്: ചെന്നൈയില്‍ നടന്ന അബാക്കസ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട കെ.എം ആസിം നിഹാലിനെ എംഎസ്എഫ് കമ്പളക്കാട് ടൗണ്‍ കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെകട്ടറി പി.കെ ഫിറോസ് ഉപഹാരം കൈമാറി. കമ്പളക്കാട് കല്ലായി വീട്ടില്‍ സലീം-ഷാക്കിറ ദമ്പതികളുടെ മകനാണ് ആസിം നിഹാല്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
