ആത്മ നിര്‍ഭര്‍ ഭാരത് ശില്‍പ്പശാല നടത്തി
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആത്മനിര്‍ ഭാര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാതല ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ മാരാര്‍ജി ഭവനില്‍ നടന്ന ശില്‍പ്പശാല ബിജെപി സംസ്ഥാന സമിതി അംഗം സജീ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി വയനാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മലവയല്‍ മുഖ്യപ്രഭാഷണം നടത്ത. ഭാരതത്തിലെ എല്ലാവരും പരമാവധി സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിജയന്‍ കൂവണ അധ്യക്ഷത വഹിച്ചു. മനോജ് വി നരേന്ദ്രന്‍, സന്ധ്യാ മോഹന്‍ദാസ്, വസന്ത ബത്തേരി എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
