കള്ളാടി ആനക്കാംപൊയില്‍ പാത; നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.
കള്ളാടി: കള്ളാടി ആനക്കാംപൊയില്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാതയുടെ തുടക്കമാവുന്ന വയനാട് കള്ളാടി പ്രദേശത്ത് നിന്ന് തുരങ്കത്തിലേക്കുള്ള റോഡിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. ലോക്കല്‍ സെക്രട്ടറി ബൈജു , സലാം എന്നിവര്‍ ഒപ്പമുണ്ടായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
