വയനാട് ജില്ലാ കളരിപ്പയറ്റ് മത്സരം സംഘടിപ്പിച്ചു
വയനാട് ജില്ലാ കളരിപ്പയറ്റ് മത്സരം പൂതാടി ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു.മത്സരം വയനാട് ജില്ലാ കളരി സംഘം പ്രസിഡന്റ് ഡോ.കെ.പി.സാജു ഉദ്ഘാടനം ചെയ്തു. കെ.സി കുട്ടി ക്യഷ്ണന് ഗുരുക്കള്‍, സ്വാഗത സംഘ ചെയര്മാന് വി.ആര് ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍