കുരുമുളകിന്റെ മഞ്ഞളിപ്പ് രോഗത്തിന് പ്രതിവിധികണ്ടെത്തണം: കാര്‍ഷിക പുരോഗമന സമിതി
പുല്‍പ്പള്ളി:കുരുമുളകിന്റെ മഞ്ഞളിപ്പ് രോഗം പ്രതിവിധികണ്ടെത്താന് കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കാര്‍ഷിക പുരോഗമന സമിതി ആവശ്യപ്പെട്ടു.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കുരുമുളകിന്റെ മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് തോട്ടങ്ങള്‍ കാര്‍ഷിക പുരോഗമന സമിതി സംഘം സന്ദര്‍ശിച്ചു.പി.എം ജോയി,ഡോ.പി. ലക്ഷ്മണന്,ഡോ.ബെഞ്ചിമിന്‍ ഈശോ,വത്സാ ചാക്കോ,പി.വി വര്‍ക്കി,ടി.പി ശശി,ജിജോ ഇട്ടന്പറമ്പില്,ഷാജി,മാത്യു സ്ക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍